STATEഇപ്പോള്‍ നടപടി എടുത്താല്‍ മുന്‍കൂര്‍ ജാമ്യ സാധ്യത പൂര്‍ണ്ണമായും അകലുമെന്ന് ദിവ്യയ്ക്ക് വേണ്ടി ചിലര്‍; ചൊവ്വാഴ്ച വരെ കാത്തിരിക്കാന്‍ സിപിഎം; പി പി ദിവ്യയെ തല്‍കാലം തരംതാഴ്ത്തില്ല; വനിതാ നേതാവിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ്; മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ കീഴടങ്ങേണ്ടി വരുമെന്നും അറിയിച്ചുസ്വന്തം ലേഖകൻ26 Oct 2024 3:04 PM IST